ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീതിന്റെ സഹോദരൻ അറസ്റ്റിൽ; കൊക്കെയ്നും 35 ലക്ഷം രൂപയും പിടിച്ചെടുത്തു
ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും
Read More