കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ: ട്രെയിനുകൾ വൈകും, ചിലതു റദ്ദാക്കി
തിരുവനന്തപുരം ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി– ജാംനഗർ എക്സ്‌പ്രസ് വൈകിട്ട് 7.35നേ യാത്ര ആരംഭിക്കൂ.
Read More