All

ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം നടത്തി വരുന്ന മതാതീത പുരസ്ക്കാരം 2024. ലെ പുസ്ക്കാരത്തിന് അർഹനായത്.ശ്രീ.സനിൽകുമാറിനെയാണ്.

ശ്രീ നാരായണ ഗുരുദർശനത്തിൽ പ്രകാശിക്കുന്ന മതാതീതമായ കാഴ്ചപ്പാടിൽ കുടിസാമുഹിക സേവനം നടത്തുന്നവരും
ജാതി മത ചിന്താധാരകൾക്ക് അതിതമായി ചിന്തിക്കുന്നവരെയാണ് ഞങ്ങൾ ഇത്രയും നാൾ പുരസ്ക്കാരം നൽകിയതു
സനിൽകുമാറിൻ്റെ കീഴിൽ ജോലി ചെയ്യുന്ന അനേഹം കുടുംബത്തിൻ്റെ പ്രാർത്ഥനയും കരുതലും മാണ്. ഞങ്ങൾ. മതാതീത പുരസ്ക്കാരം.20 24. ലെ ക്ക് സനിൽകുമാറിനെ തെരഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *