Kerala

അഞ്ച് വര്‍ഷ പരിധിയെന്ന വ്യവസ്ഥ കര്‍ശനമാക്കുമോ ബിജെപി; എങ്കില്‍ കെ സുരേന്ദ്രന് മാറേണ്ടി വരും

തൃശൂര്‍: അദ്ധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പിന്നിട്ട സംസ്ഥാന, ജില്ലാ തലത്തിലുള്ളവരെ ബിജെപി മാറ്റിയേക്കും. അഞ്ച് വര്‍ഷം ചുമതലയിലിരുന്ന ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ മാറുന്നതോടെ

Read More
Malayalam

എആര്‍എം വ്യാജപതിപ്പ് കേസില്‍ പിടികൂടിയവരുടെ കൈയ്യില്‍ വേട്ടയന്‍റെ വ്യാജനും; തമിഴ് നാട് പൊലീസും ഇടപെടുന്നു

കൊച്ചി: കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസിനെ നായകനാക്കി  നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം എആ‍ർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിലായത്.

Read More
Cinema

സ്ഥാനങ്ങളിൽ മാറ്റമുണ്ടോ?, കേരളത്തിൽ ഒന്നാമൻ ആര്?, മമ്മൂട്ടിയോ മോഹൻലാലോ?, അട്ടിമറിച്ചോ വിജയും രജനിയും?, അതോ?

മലയാളത്തിന് 2024 മികച്ച വര്‍ഷമാണെന്നാണ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്. 2023 മറുഭാഷ ചിത്രങ്ങള്‍ കേരള തിയറ്ററുകളില്‍ നിറഞ്ഞാടിയെങ്കിലും 2024ല്‍ ഹിറ്റായത് മോളിവുഡാണ്. 2024ലെ റിലീസ് കളക്ഷനിലും മലയാളം

Read More
Kerala

അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം, അയൽവാസിക്കും അമ്മയ്ക്കും വേണ്ടി പൊലീസ് തിരച്ചിൽ  

ഉപ്പുതറ : ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കൽ

Read More
Kerala

കവരൈപ്പേട്ട അപകടം: 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം,28 ട്രെയിനുകള്‍ വഴിമാറ്റിവിട്ടു, 2 എണ്ണം റദ്ദാക്കി

ചെന്നൈ  : തമിഴ്നാട് തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More
Kerala

മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ, ഭക്തജന തിരക്ക് 

കൊല്ലൂർ : മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിലുണ്ടാകുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ  വിദ്യാരംഭത്തിയിട്ടുളളത്. രാവിലെ 6 ന്

Read More
Cinema

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി അടക്കം 3 പേർക്കെതിരെ കേസ്

കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ്

Read More
All

ആസൂത്രിതമായി കെട്ടിച്ചമച്ചത്’: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ കുറ്റവിമുക്തൻ

കാസർകോട്∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ

Read More
AllCinema

ക്രിസ്മസിന്മോഹൻലാലുംആസിഫുംടൊവിനോയുംഉണ്ണിമുകുന്ദനും

സൂപ്പർ റിലീസിന്ഒരുങ്ങുകയാണ് ക്രിസ്മസ് ചിത്രങ്ങൾ. മോഹൻലാലിന്റെ ബറോസ്, ആസിഫ് അലിയുടെ രേഖാചിത്രം, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഉണ്ണി മുകുന്ദന്റെ മാർക്കോ എന്നീ ചിത്രങ്ങളാണ് ക്രിസ്മസിന് റിലീസായി ഒരുങ്ങുന്നത്.

Read More
Malayalam

കാരവാൻകൊടുക്കാൻസാധിച്ചില്ല; വിദ്യാബാലൻവസ്ത്രംമാറിയത്റോ‌ഡരികിൽനിർത്തിയിട്ടഇന്നോവകാറിൽ

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് വിദ്യാ ബാലൻ. നടിയുടെ ബോളിവുഡ് ചിത്രം ‘കഹാനി’ ഏറെ ശ്രദ്ധേയമായിരുന്നു. 2012ൽ പുറത്തിറങ്ങിയ ചിത്രം സുജോയ് ഘോഷ് ആയിരുന്നു

Read More