അഞ്ച് വര്‍ഷ പരിധിയെന്ന വ്യവസ്ഥ കര്‍ശനമാക്കുമോ ബിജെപി; എങ്കില്‍ കെ സുരേന്ദ്രന് മാറേണ്ടി വരും
തൃശൂര്‍: അദ്ധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പിന്നിട്ട സംസ്ഥാന, ജില്ലാ തലത്തിലുള്ളവരെ ബിജെപി മാറ്റിയേക്കും. അഞ്ച് വര്‍ഷം ചുമതലയിലിരുന്ന ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ മാറുന്നതോടെ
Read More