Malayalam

Malayalam

എആര്‍എം വ്യാജപതിപ്പ് കേസില്‍ പിടികൂടിയവരുടെ കൈയ്യില്‍ വേട്ടയന്‍റെ വ്യാജനും; തമിഴ് നാട് പൊലീസും ഇടപെടുന്നു

കൊച്ചി: കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസിനെ നായകനാക്കി  നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം എആ‍ർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിലായത്.

Read More
Malayalam

കാരവാൻകൊടുക്കാൻസാധിച്ചില്ല; വിദ്യാബാലൻവസ്ത്രംമാറിയത്റോ‌ഡരികിൽനിർത്തിയിട്ടഇന്നോവകാറിൽ

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് വിദ്യാ ബാലൻ. നടിയുടെ ബോളിവുഡ് ചിത്രം ‘കഹാനി’ ഏറെ ശ്രദ്ധേയമായിരുന്നു. 2012ൽ പുറത്തിറങ്ങിയ ചിത്രം സുജോയ് ഘോഷ് ആയിരുന്നു

Read More
Malayalam

റൈസ്‌പുള്ളർനൽകാമെന്ന്വിശ്വസിപ്പിച്ച്പണംതട്ടി: 45കാരൻഅറസ്റ്റിൽ

കൊച്ചി: റൈസ് പുള്ളർ നൽകാമെന്ന് വിശ്വസിപ്പിച്ച് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി ചുള്ളിക്കൽ അറക്കൽ വീട്ടിൽ ആന്റണി വിനുവാണ് (45)

Read More
Malayalam

ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; സമ്പൂർണ മാസഫലം

കർക്കടകം 1 മുതൽ കർക്കടകം 32 വരെയുള്ള ഒരു സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം  അശ്വതി:പ്രവർത്തന മേഖലകളിൽ പുരോഗതി

Read More
Malayalam

‘അമ്മയെയും കൊണ്ടുപോകുന്നു’: കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ

തിരുവനന്തപുരം∙ കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്യാമള (76), സാബു ലാൽ (50)

Read More
Malayalam

“പഞ്ചവത്സര പദ്ധതി “ഏപ്രിൽ 26-ന്

പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കിപി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന“പഞ്ചവത്സര പദ്ധതി “ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ

Read More